മുഖ്യമന്ത്രിക്കെതിരെ ജോയ് മാത്യു | Oneindia Malayalam

2017-09-15 16

Actor cum director Joy Mathew Criticises Chief Minister Pinarayi Vijayan. Pinarayi Vijayan made a statement about State film awards distribution.

സംസ്ഥാന ചലച്ചിത്ര വിതരണ വേദിയില്‍ എത്താതിരുന്ന സൂപ്പര്‍ താരങ്ങളെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി നടന്‍ ജോയ് മാത്യു. നമുക്ക് താരങ്ങളെയല്ല, നടീനടന്മാരെയാണ് വേണ്ടതെന്ന് ഇവര്‍ മനസ്സിലാക്കാത്തത് എന്താണെന്നും ജോയ് മാത്യു ചോദിക്കുന്നു.